വഴിയിൽ നിന്നവളെ
അവന് തുറിച്ചു നോക്കി
കൊള്ളാം, അവൻ
നാവ് നൊട്ടി നുണഞ്ഞു
പര്‍ദ്ദയണിഞ്ഞ പെണ്ണ്
രക്ഷയില്ല,
അവളതഴിച്ചു ദൂരെ
കളഞ്ഞു ,
രൂപം മാറി, ഉള്ളിലെ
ജീൻസിലേക്കും
റ്റീഷർട്ടിലേക്കും
അവന് നിരാശനായി മടങ്ങി
മാറിനും കരുതിയ മുഴുപ്പില്ല
അവൾ രക്ഷപ്പെട്ടു,
രണ്ടു കണ്ണിൽ നിന്നും
വെള്ളം കുടിച്ചു വായിലെ വെള്ളം വറ്റിയവന് !
ReplyDeleteകൊള്ളാം ആരിഫ്ജീ
ReplyDeleteha ha..
ReplyDeleteനല്ല തടിപ്പും തുടിപ്പും കൊള്ളാം.....!!!!
ReplyDeleteഅവൾ രക്ഷപ്പെട്ടാലും പിടിക്കപ്പെടും
ReplyDeleteഅപ്പോൾ വസ്ത്രത്തിലല്ല കാര്യം..
Deleteഹി ഹി ഹീ ,
ReplyDeleteഅവന് നെവിന് പോളി ആയിരുന്നോ????
ReplyDeleteഅല്ല അവൻ വെറും “പൊളി” ആയിരുന്നു...
Deleteആവരണങ്ങള്‍ ... അതാണ് ഇന്നത്തെ പ്രശ്നം എന്ന് തോന്നുന്നു
ReplyDeleteആവരണങ്ങളിലേക്കു മാത്രം പ്രശ്നങ്ങൾ ഒതുക്കുന്നു, അതാണു പ്രശ്നം..
Deleteആവരണവും അനാവരണവും പ്രശ്നം
ReplyDeleteമനഃസ്ഥിതി അതെക്കാളേറെ പ്രശ്നം
അന്തരംഗം തെളിവുള്ളതെങ്കില് കുറ്റകൃത്യങ്ങള്‍ തുലോം കുറയും
അന്തരംഗം തെളിയാൻ പ്രാര്‍ഥിക്കാം
Deleteരണ്ടു വയസ്സുകാരിയും നാലാം ക്ലാസ്സുകാരിയുമൊക്കെ എന്തഴിച്ചിട്ട് രക്ഷപ്പെടുമെന്റെ പടച്ചോനേ....
ReplyDeleteപെണ്ണിന്റെ കോലമാണെങ്കിൽ എന്തിന്റെ ഉള്ളിൽ ഒളിച്ചാലും കഴുകക്കണുകൾ വിടില്ല തന്നെ..!
ReplyDeleteമറുപടിയില്ല ആ ഡാഷ് മോനോട്...........
ReplyDeleteആശംസകള്‍..........
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക് ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............
പര്‍ദ അണിഞ്ഞാല്‍ ആരും നോക്കൂല എന്ന് പറയുന്നവര്‍ക്കുള്ള നല്ല ഉത്തരം...
ReplyDeleteശക്തം എന്നു പറയുന്നു ബായി. (അഞ്ചും പിഞ്ചും, തൈക്കിഴവിയും എന്ത് ചെയ്വൂ എന്ന് ചോദ്യം )
ReplyDelete