നിങ്ങളുദ്ദേശിച്ച വ്യക്തി
മന്ത്രിയല്ല, തന്ത്രിയല്ല
പണ്ഡിതനല്ല, കലാകാരിയല്ല
രാഷ്ട്രീയക്കാരിയല്ല
വാർത്തകളുടെ തമ്പ്രാനുമല്ല,
പടച്ചട്ട അണിഞ്ഞവളല്ല
മാറു മറക്കാത്തവളല്ല,
വാളെടുത്ത് ഉറഞ്ഞു തുള്ളും
ഫ്രീക് കോമരങ്ങളുമല്ല
ചിറകറ്റ മുഷ്ടികളല്ല,
എണ്ണം തികക്കും ഗൌളിയല്ല
വളമുള്ള മണ്ണിൽ, മുളക്കാത്ത വിത്തല്ല
പതം പറഞ്ഞ് വിലസുന്ന ഖദറുകാരനുമല്ല
ഉത്തരമില്ലാതേ ചോദ്യചിഹ്നമായി
വളഞ്ഞിരിക്കുന്ന നേരത്ത്
ഞാൻ വീണ്ടും വരും,
അടുത്ത എപ്പിസോഡിൽ
പുത്തൻ ചോദ്യങ്ങളുമായി
അതു വരേക്കും
ഷോർട്ട് ബ്രേക്ക്.
അതു വരേക്കും
ഷോർട്ട് ബ്രേക്ക്.
അപ്പോള്‍ അവന് ആര്?
ReplyDeleteഅതു ഞാനാണ് അജിത്തേട്ടാ., :)
Deleteസമരമാകട്ടെ
ReplyDeleteഅല്ലേയല്ല ..
ReplyDeleteഅതാണ് ചോദ്യം ആരാണ് ഞാന്‍ ?തിരയുടെ ആശംസകള്‍
ReplyDeleteഅപ്പോൾ ഞാനാരാ ( സലിം കുമാർ ) .
ReplyDelete:) :) :)
ശശി,... ഹിഹി
Deleteഇതെന്താ? അശ്വമേധമോ? എങ്കില്‍ പിന്നെ ആരാണയാള്‍?
ReplyDeleteആ എനിക്കറിയൂല മോനേ...
Deleteമനസ്സിലായി....സുരേഷ്ഗോപി അല്ലേ ....
ReplyDeleteഅല്ലാ മൂപ്പരുടെ അപ്പൂപ്പൻ, അമിതാഭ് ബച്ചൻ :D
Deleteഇതാരാന്നു എനിക്കറ്യാം -പക്ഷെ പറയൂല്ല !!? (മുഷ്ടി അല്ലെ ആരിഫ് ബായി ശരി? ) :)
ReplyDelete:) തിരുത്താം ..
Delete