അവള്‍ >>"ചേട്ടാ, ഇന്ന് തീര്‍ച്ചയായും ശമ്പളം തരണം, മാസം കഴിഞ്ഞിട്ട് ഒരാഴ്ചയായി,
കുട്ടികളുടെ അമ്മ ആയതു കൊണ്ട് മാത്രം ഇത്രയും ദിവസം ക്ഷമിച്ചു, ഇനി പറ്റില്ല.. "
കുട്ടികളുടെ അമ്മ ആയതു കൊണ്ട് മാത്രം ഇത്രയും ദിവസം ക്ഷമിച്ചു, ഇനി പറ്റില്ല.. "
അവന്‍ <<"എടീ ഇത്ര പെട്ടെന്ന് പറ്റുമെന്ന് തോന്നുന്നില്ല, കിട്ടിയ ശമ്പളം മുഴുവന്‍ തീര്‍ന്നു,
ലോണും ചിലവും കഴിച്ച് കയ്യില്‍ മിച്ചമൊന്നുമില്ലെന്നു നിനക്കറിയില്ലേ?"
ലോണും ചിലവും കഴിച്ച് കയ്യില്‍ മിച്ചമൊന്നുമില്ലെന്നു നിനക്കറിയില്ലേ?"
അവള്‍ >>>> "ശരി, എങ്കില്‍ ഓഫീസില്‍ നിന്നും വരുമ്പോള്‍, '22 Female Kottayam' സീഡി വാങ്ങാന്‍ മറക്കേണ്ട .."
.
.
.
അഞ്ചു മിനിട്ടിനകം അവളുടെ മൊബൈലില്‍ ഒരു മെസ്സേജ് വന്നു
Dear customer, An amount of RS. XXXXX.XX is credited in your account. thank you... :P
_______________________________________________________________________
വാര്‍ത്ത:ഭാര്യക്ക് ശമ്പളം നല്‍കണം എന്ന നിയമവുമായി കേന്ദ്ര ശിശു ക്ഷേമ വകുപ്പ്.
കടപ്പാട്: അബസ്വരങ്ങള്‍, പിന്നേയും കടപ്പാട് റൈന്‍ നൊസ്റ്റാള്‍ജിയ

ഹിഹിഹിഹിഹ്ഹിഹ്
ReplyDeleteതന്നെ തന്നെ
ഷാജു കെട്ടിയിട്ടില്ലല്ലോ?... take care..
ReplyDelete:)സൂക്ഷിച്ചോ
ReplyDeleteഹാവൂ....
ReplyDeleteകെട്ടീട്ടില്ല്യാ...
അതുകാരണം ആശ്വാസായി.
വല്ല പണീം ഇട്ത്ത് ണ്ടാക്ക്ണ പൈസ മുഴോനും
വല്ല പെണ്ണ്ങ്ങൾക്കും കൊടുക്കണ്ടല്ലോ ?
ആശംസകൾ.
പരിഹാസം കൊള്ളാം
ReplyDeleteഹ ഹ ഹ ഹാ , ഇത് കലക്കി
ReplyDeleteഹഹ കൊള്ളാം
ReplyDelete:)
ReplyDeleteകൊള്ളാം!
ReplyDeleteഇതെവിടെയാണു മാഷെ?
Delete:p അമ്പോ !!! കാണാനുണ്ട് ഒരാളെ - അപോ പറയാം ഇതിന്‍റെ കമന്റ് ട്ടോ ആരിഫ് ബായി ;)
ReplyDelete