Wednesday, December 12, 2012

12-12-12


ഇന്നാണാദിനം 
എന്തെങ്കിലും ചെയ്യണം,
എല്ലാവരും ഓര്‍മ്മിക്കാന്‍,

ഒരു ബ്ലോഗെഴുതിയാലോ?
വേണ്ട, കമ്മന്റ് കിട്ടില്ല,
അല്ലേല്‍ വല്ല പെണ്ണോ 
അഡ്മിനോ ആവണം.

ഒരു ഗ്രൂപ്പ് തുടങ്ങാം,
വേണ്ട, അടിച്ച്, ഇടിച്ച്, 
കൊഞ്ഞനം കുത്തി
അപ്പിയിട്ടു പിരിയും

പിന്നെന്തു ചെയ്യും?
ആലോചിച്ചിരുന്നപ്പോള്‍
ഒരു മൂത്ര ശങ്ക,
വെളിയിലോട്ടിരുന്നു,
ആഹാ,
ഇതിലും വല്യൊരു കാര്യം
സാധിക്കനുണ്ടോ?
.
.
.
..

ഡിം..
മോങ്ങാനിരുന്ന ....
...........................
.................
............. :P
(വിട്ട ഭാഗങ്ങള്‍ നിങ്ങള്‍ പൂരിപ്പിച്ചോളൂ..)

15 comments :

  1. ഒരു ഗ്രൂപ്പ് തുടങ്ങാം,
    വേണ്ട, അടിച്ച്, ഇടിച്ച്,
    കൊഞ്ഞനം കുത്തി
    അപ്പിയിട്ടു പിരിയും ,,,,,,,,,,,,,


    ഹാ ഹാ ഹാ . കലക്കി

    ReplyDelete
  2. ചിരിപ്പിച്ചു ഒപ്പം ചിന്തിപ്പിച്ചു :)

    ReplyDelete
  3. @ all above: ഇങ്ങിനെയൊക്കെ നമ്മളെ കൊണ്ട് പറ്റൂ...

    ReplyDelete
  4. എന്‍റെ കോയ നമിച്ചു അന്നെ ഈ പുദ്ധിയൊക്കെ ഇജ്ജു എടെ ഒളിപ്പിച്ചു വച്ചീനി.,.,മൂത്ര ശങ്കക്ക് ഇത്രേം ഒച്ചപ്പാടോ ??ഡിം.. ഹിഹി കലക്കി കോയ

    ReplyDelete
  5. >>വേണ്ട, കമ്മന്റ് കിട്ടില്ല,
    അല്ലേല്‍ വല്ല പെണ്ണോ
    അഡ്മിനോ ആവണം<<

    അതിഷ്ട്ടായി...

    (പെണ്ണെഴുത്തിനു വായനക്കാര് കൂടും എന്ന് പറഞ്ഞ ഒരാളെ ഇന്ന് കാലത്തേ ഒരു ബ്ലോഗര്‍ പറയാത്തതോന്നുമില്ല! കാര്യം സത്യമാണേലും അവര്‍ കേള്‍ക്കണ്ട !)

    ReplyDelete
    Replies
    1. ദയവു ചെയ്തു അയാളോട് ഇങ്ങിനെ ഒരു ബ്ലോഗിന്റെ കാര്യം പറയരുത്... പ്ലീസ്...

      Delete
  6. ങ്ങള് പെണ്ണോ അതോ ഗ്രൂപ്പഡ്മിനോ ആണോ ?
    അല്ലല്ലോ.!
    സോറി,നോ കമന്റ്സ്.
    ആശംസകൾ.

    ReplyDelete
  7. ഹഹഹ കൊള്ളാം ആരിഫ് !
    എനിക്കുമുണ്ടൊരു ആഗ്രഹം ..നടുറോഡില്‍ മൂത്രം ഒഴിക്കുക !!!
    ....
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. ആഹാ ഇപ്പൊ മൂത്ര ശങ്ക എങ്കിലും മാരീലെ
    അടിവസ്ത്രം കേടായില്ല

    ReplyDelete