Wednesday, December 19, 2012

വിശപ്പും ദാഹവും

കോലില്‍ ചുറ്റിയ തുണി,
അത് കൊണ്ടവന്‍
ദാഹമകറ്റി..
അതുകൊണ്ടവള്‍
വിശപ്പടക്കി..

16 comments :

  1. വലിച്ചു നീട്ടാന്‍ തോന്നിയില്ല...

    ReplyDelete
  2. എന്തിനധികം മാഷേ...
    ഇവള്‍ തെരുവിന്റെ കണ്ണ് നീര്‍,
    ചിരിയുടെ മൂട് പടത്തിനും ഉള്ളിലെ
    അടക്കിപ്പിടിച്ച തേങ്ങല്‍ മാത്രം
    വില്‍ക്കാതെ സ്വന്തമായ് ഉള്ളവള്‍ ...

    ReplyDelete
    Replies
    1. അങ്ങിനേയും പറയാം... , നന്ദി ഷലീർ.

      Delete
  3. Replies
    1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...

      Delete
  4. കോലില്‍ ചുറ്റിയ തുണിയും മതിയാകും

    എന്തിനധികം!!!

    ReplyDelete
  5. അർത്ഥ സമ്പുഷ്ടം ആരിഫ് :)

    ReplyDelete
    Replies
    1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...

      Delete
  6. എല്ലാം പറഞ്ഞു,ആശംസകള്‍ !

    ReplyDelete
    Replies
    1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...

      Delete
  7. കാലം എല്ലാത്തിനും സാക്ഷി !
    ഇന്ന് ഒരു കോലുപോലും വേണ്ട മനുഷ്യന് ...
    ചവക്കാന്‍
    തുപ്പാന്‍

    നന്നായിരിക്കുന്നു
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. കോലില്‍ ചുറ്റിയ തുണി എനിക്കിഷ്ടായി. കോലുമുട്ടായി ആണോ ഉദേശിച്ചത് ? :p

    വളരെ ഇഷ്ടമായി. ആശംസകള്‍

    ReplyDelete